Dileep daughter Meenakshi dance video goes viral
ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.